മുല്ലപ്പന്തല്‍ താറാവുകറി


മുല്ലപ്പന്തല്‍ താറാവുകറി

ചേരുവകള്‍

1. താറാവ്- അരക്കിലോ
2. സവാള- 300 ഗ്രാം
3. ഇഞ്ചി- രണ്ട് കഷ്ണം
4. പച്ചമുളക്- നാലെണ്ണം
5. വെളുത്തുള്ളി- മൂന്ന് അല്ലി
6. കറിവേപ്പില- ഒരു തണ്ട്
7. തക്കാളി- മൂന്നെണ്ണം
8. മുളകുപൊടി- ഒരു ടീസ്പൂണ്‍
9. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
10. മഞ്ഞള്പ്പൊിടി- അരടീസ്പൂണ്‍
11. വെളിച്ചെണ്ണ- നൂറു മില്ലി
12. തേങ്ങാപ്പാല്‍-ഒരു തേങ്ങയുടേത്
13. ഉപ്പ്- പാകത്തിന്

അരപ്പിനുള്ളത്

1. തേങ്ങ വറുത്തത്- ഒരെണ്ണം
2. ഉണക്കമുളക്- അഞ്ചെണ്ണം
3. ചുവന്നുള്ളി- പത്തെണ്ണം
4. കറിവേപ്പില- ഒരു തണ്ട്
5. പെരുംജീരകം- ഒരു ടീസ്പൂണ്‍
6. കുരുമുളക്- രണ്ട് ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്പ്പൊ്ടി എന്നിവ ചേര്ത്തികളക്കുക. പിന്നീട് വറുത്തരച്ച അരപ്പില്‍ അരക്കപ്പ് ചൂടുവെള്ളം ഒഴിക്കുക. താറാവ് കഷ്ണങ്ങള്‍ അതിലേക്കിടുക. താറാവ് നന്നായി വെന്തുകുറുകിയശേഷം തേങ്ങാപ്പാല്‍ ചേര്ത്തി ളക്കുക. അതിനുശേഷം കടുക് പൊട്ടിച്ച് ചേര്ത്തി ളക്കുക.


Mullapanthal is a very famous toddy shop in Ernakulam, Kerala. They are famous for their tasty curries such as crab curry, karimeen curry, duck curry. The place is famous among tourists and families from the locality. The recipe for duck curry is from Mullapanthal.

Ingredients
Duck - 500 gm
Onion -2 nos
Ginger-2 small pieces
Green chillies- 4 nos
Garlic -3 cloves
Curry leaves
Tomatoes - 2 nos
Chilli powder -1 tsp
Coriander powder-2 tsp
Turmeric powder- 1/2 tsp
Coconut oil - 150 gm
Coconut milk-1/2 of a coconut
Salt as needed

To grind
Grated coconut,fried -1/2 of a coconut
Dry red chillies -5 nos
Small onion -10 nos
Curry leaves
Fennel seeds -1 tsp
Peppercorns - 2 tsp

Heat oil in a pan. Saute chopped onion, ginger, garlic, green chillies and curry leaves well. Add chilli powder, turmeric powder, coriander powder and mix well. Now add tomatoes and duck. Transfer this to a pressure pressure cooker and cook till they are done. Once the duck is cooked, add the ground mixture (to grind) along with 1/2 cup of warm water. When the gravy starts to thicken and the duck is cooked well, pour coconut milk to the duck curry and allow it to heat up (don't allow it to boil) and switch off the stove.

In another pan, splutter mustard seeds and dry red chillies. Pour this to the above duck curry .

This duck curry goes well with tapioca upma, pidi, or boiled rice.

0 comments:

Post a Comment