ചെമ്മീന്‍ മസാല
ആവശ്യം ഉള്ള സാധനങ്ങള്‍
ചെമ്മീന്‍
എണ്ണ
സവാള ചെറുതായി അരിഞ്ഞത്
ചുവന്നുള്ളി അരിഞ്ഞത്( ഇല്ലേലും കുഴപ്പം ഇല്ല)
തക്കാളി
പച്ചമുളക് വെളുത്തുള്ളി
ഉലുവ podi
മഞ്ഞള്‍പൊടി
മുളകുപൊടി
ഉപ്പ്
കറിവേപ്പില
പാചക രീതി
എണ്ണ ചൂടാകുമ്പോള്‍ കടുകിത്റ്റ് പൊട്ടിയ ശേഷം സവാളയും ഉള്ളിയും ഇട്ടു വഴട്ടുക . നിറം മാറുമ്പോള്‍ അരച്ച പൊടികള്‍ വെള്ളത്തില്‍ കലക്കി മൂപിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ തക്കാളി , അരിഞ്ഞ വെളുത്തുള്ളിയും പച്ചമുളകും ഇടുക. ഇത് ഇളം ചുവപ്പായി വരുമ്പോള്‍ ചെമ്മീന്‍ ഇടുക. അടച്ചു വെച്ചു വേകിക്കുക. ചെമ്മീന്‍ വെന്തു പാകം ആകുമ്പോള്‍ , കറിവേപ്പിലയും ഉപ്പും ഇട്ടു ഇളക്കുക. ചാര്‍ കുറുകി വരുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കുക.